sob-saramma-philipose

തിരുവല്ല : നെടുമ്പ്രം കൊച്ചാരിമുക്കം കളത്തിപ്പറമ്പിൽ സാറാമ്മ ഫിലിപ്പോസ് (91) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കാവുംഭാഗം എബനേസർ മാർത്തോമ്മ പള്ളിയിൽ. മക്കൾ : പരേതനായ മാമ്മൻ ഫിലിപ്പ്, ലീലാമ്മ, കുഞ്ഞമ്മ, രാജമ്മ, സുജ, സാമുവേൽ. മരുമക്കൾ : പരേതനായ ജോയി, കുഞ്ഞുമോൻ, തോമാച്ചൻ, മോനിച്ചൻ, ശാന്തമ്മ, ലീലാമ്മ.