sob-v-m-mathaj

തിരുവല്ല: റിട്ടയേർഡ് കുവൈറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി ഉദ്യോഗസ്ഥൻ പെരിങ്ങര വരിക്കളത്തിൽ കൃപ ഭവനിൽ വി. എം. മത്തായി (ജോർജ്ജ്കുട്ടി-82) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് കാരയ്ക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ മത്തായി (ഏലമ്മ, കൊല്ലാർമാലിയിൽ, കുറുപ്പംപടി, റിട്ടയേർഡ് കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെൽത്ത് ഉദ്യോഗസ്ഥ). മക്കൾ : ഡോ. മായ മത്തായി (കോളഭാഗത്ത് ഡെന്റൽ ആന്റ് ഓർത്തോ ഡോന്റിക് സ്‌പെഷ്യാലിറ്റി, പത്തനംതിട്ട), മെറിൻ അലക്സ് (അബുദാബി), മിലി വിനോദ് (ദുബായ്). മരുമക്കൾ: ഡോ. സാമുവേൽ കെ നൈനാൻ കോളഭാഗത്ത്, പത്തനംതിട്ട (ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ), അലക്സ് തോമസ്, കോവൂർ തെക്കേക്കര് തിരുവല്ല (ഡെനോര വാട്ടർ ടെക്‌നോളജീസ്, അബുദാബി), വിനോദ് പി ഈശോ, പുതുച്ചിറ, കുള ത്തൂപ്പുഴ (ടോക്കിയോ മറൈൻ ഇൻഷുറൻസ് കമ്പനി, ദുബായ്).