manoj

ഏഴംകുളം: നെടുമൺ ഇഞ്ചക്കലോടിൽ പരേതനായ ജോണിന്റെ മകൻ മനോജ് ജോൺ (49) നിര്യാതനായി. സംസ്‌കരം ബുധനാഴ്ച രാവിലെ 8 ന് നെടുമൺ ജറുശലേം പ്രാർത്ഥനാ കൂടരത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഏഴംകുളം ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ജറുശലേം ഗോസ്പൽ മിനിസ്ട്രിസ് സെമിത്തേരിയിൽ.
ഭാര്യ: ചെങ്ങന്നൂർ പുത്തൻകാവ് തറയക്കാട്ട് തെക്കേതിൽ ജോളി മനോജ്. മക്കൾ: ഗ്ലോറിയ, പ്രെയ്‌സി.