sob-padmakumar

പത്തനംതിട്ട: വലഞ്ചുഴി പാറുവേലിൽ വീട്ടീൽ പത്മകുമാർ (56, റിട്ട. സൈനികൻ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുധർമ്മണി. മക്കൾ: അനു പി. നായർ, മായ പി. നായർ. മരുമക്കൾ: അനിൽ കുമാർ എസ്., വിജി. വി. നായർ.