sob-nainan

വെണ്ണിക്കുളം: തെള്ളിയൂർ കൊട്ടൂപ്പള്ളിൽ കെ.വി.നൈനാൻ (ജോർജ്കുട്ടി -69) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30ന് വെണ്ണിക്കുളം എബനേസർ ഐപിസി സഭയുടെ മേമല സെമിത്തേരിയിൽ. ഭാര്യ: ചെങ്ങന്നൂർ വെൺമണി മണത്തറയിൽ ലിസി. മക്കൾ: ബിനിൽ (പോളി ക്യാപ്പിറ്റൽ, തിരുവനന്തപുരം), ലിജോ (ദോഹ), ബെന്നറ്റ് (ബെംഗ്ലുര് ). മരുമക്കൾ: ലിസ (ഡൽഹി), വാളക്കുഴി പുത്തൻപറമ്പിൽ കൊച്ചുമോൻ (ദോഹ).