അങ്ങാടിക്കൽ തെക്ക് :അമ്പിളി ഭവനത്തിൽ പരേതനായ യശോധരന്റെ ഭാര്യ ശാന്തമ്മ (69) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടു വളപ്പിൽ .മക്കൾ അജയകുമാർ, അനിൽകുമാർ, അമ്പിളി. മരുമക്കൾ: സരസ്വതി, സുജ, സജീവ്.