തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ചെരുപ്പേത്ത് വീട്ടിൽ രാമചന്ദ്രന്റെ ഭാര്യ ലളിതാംബിക (അംബിക-56 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 .30 ന് വീട്ടുവളപ്പിൽ. മക്കൾ: അജിത്ത്, അഞ്ജലി. മരുമക്കൾ: ലേഖ, നിഖിൽ