നാരങ്ങാനം: കന്നിടുംകുഴി മേമുറിയിൽ കല്ലുപുരയ്ക്കൽ കെ.എസ്.തോമസ് (68) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് സ്വവസതിയിലെ ശുശ്രൂഷയ്ക്കു് ശേഷം 3 ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: നിരണം പുത്തൻപറമ്പിൽ കുടുംബാംഗം കുഞ്ഞുമോൾ. മകൾ : ജെയ്‌മോൾ. മരുമകൻ : ജോണിക്കുട്ടി (തലവടി)