sob-sarasamma-ramachandra

ആറൻമുള: മേപ്പുറത്ത് റിട്ട. അദ്ധ്യാപകൻ രാമചന്ദ്രൻ ആചാരിയുടെ ഭാര്യ സരസമ്മ രാമചന്ദ്രൻ (70 ). നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് മുന്നിന് വീട്ട് വളപ്പിൽ നട​ക്കും. മക്കൾ :കവിതാ പ്രസാദ് (അദ്ധ്യാപിക ,ചെറിയനാട് സെന്റ് ജോസഫ് സ്‌കൂൾ ) പരേതനായ പ്രദീപ് ചന്ദ്രൻ.മരുമകൻ: പ്രസാദ് മാവിനാൽ (റിപ്പോർട്ടർ,എ സി വി ന്യൂസ് പത്തനംതിട്ട )