മല്ലപ്പള്ളി ഈസ്റ്റ്: പനവേലിൽ പരേതനായ പി. വി വർഗീസിന്റെ ഭാര്യ റിട്ട.ഹെഡ്മിസ്ട്രസ് പി.വി ഏലിയാമ്മ (ചിന്നമ്മ-88) നിര്യാതയായി. വാളക്കുഴി പഴൂർ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ഹോളി ഇമ്മാനുവേൽ സി.എസ്. ഐ പള്ളിയിൽ. മക്കൾ :ആനി,അനിൽ. മരുമക്കൾ :രാജൻ കൊച്ചിക്കുഴി ,ജസ്സി കടവിൽ.