പെരിങ്ങര: ചൈത്രം വീട്ടിൽ കെ.എൻ.രാമകൃഷ്ണൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. റിട്ട. പി.എസ്.സി ഉദ്യോഗസ്ഥനാണ്. ഭാര്യ: വി.കെ. ഗൗരി (റിട്ട. ഗവ.ആയുർവ്വേദ ആശുപത്രി, മേപ്രാൽ) ചാത്തങ്കരി വാഴയിൽ കുടുംബാംഗമാണ്. മകൻ: വി.ആർ. രതീഷ് (സെൻട്രൽ മെഡിക്കൽ ലാബ് , മുത്തൂർ) മരുമകൾ: രോഹിണി.