sob-pk-soman

നിരണം: പുതുക്കേരിൽ പരേതനായ കുച്ചൂട്ടിയുടെയും സരസമ്മയുടെയും മകൻ പി.കെ.സോമൻ (63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാ സോമൻ. മകൾ: സംഗീത ശ്യാമ. മരുമകൻ: ശ്യംദാസ് നെടുമ്പ്രം ശിവാലയത്തിൽ. സഞ്ചയനം: മാർച്ച് ഒന്നിന് രാവിലെ 8.30ന്‌