അടൂർ:മേലൂട് സന്തോഷ് സദനത്തിൽ (വട്ടംതിട്ടയിൽ) പൊന്നപ്പന്റെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്, സജീഷ് (ഹോമിയോ ഡിപ്പാർട്ട്‌മെന്റ് തിരുവല്ലം), കലേഷ് (കൊച്ചിൻ ഷിപ്പിയാർഡ്), കവിത. മരുമക്കൾ: പുഷ്പ, വിജിരാജ്, സരിത, പ്രമോദ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്