ചിറ്റാർ: തെക്കേക്കര മുതിരകാലായിൽ ജോയി (54) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് ചിറ്റാർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു. മകൻ: ജിബിൻ.