കോട്ടൂർ: കാളിയാങ്കൽ തെക്കേക്കൂറ്റ് താന്നിമൂട്ടിൽ ടി. എം കോശി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ കാർമ്മികത്വത്തിൽ കോട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: തങ്കമ്മ തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: രാജു, സാലി, കൊച്ചുമോൾ, ഷാജി, പരേതനായ സജി. മരുമക്കൾ : ലിസ്സി, തങ്കച്ചൻ, രാജു, ലാലി, റീന.