അടൂർ കൊടുമൺ വല്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റ് പുതുശ്ശേരിഭാഗം കഷ്ണണവിലാത്തിൽ ശിവൻപിള്ളയുടെ ഭാര്യ ശ്രീലത (47) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: ശരത്.എസ്. പിള്ള, ശരണ്യ.എസ്. പിള്ള. മരുമകൻ. അഖിൽ.