തെള്ളിയൂർ: അരീക്കാട്ട് ജേക്കബ് തോമസ് (85) നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് ക്രിസ്തോസ് മാർത്തോമാ പള്ളിയിൽ. പരേതൻ പാമ്പാടി മുളന്താനത്ത് കുടുംബാംഗമാണ് . ഭാര്യ: അരീക്കാട്ട് കുടുംബാംഗം പരേതയായ കുഞ്ഞമ്മ. മകൻ: എബി.