sobkrishnapilla

ആഞ്ഞിലിത്താനം: കൈതാരത്ത് കെ. എസ്. കൃഷ്ണപിള്ള (56)കുറ്റപ്പുഴ എസ്. ബി. ഐ ശാഖ ഉദ്യാേഗസ്ഥനാണ്. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. എസ്. ബി. ഐ എംപ്‌ളോയീസ് യൂണിയൻ ജനറൽ കൗൺസിൽ അംഗവും തിരുവല്ല ടൗൺ കമ്മറ്റി കവീനറുമായിരുന്നു.ഭാര്യ: മാന്നാർ കുട്ടംപേരൂർ പാളുവിളയിൽ ശ്യാമള. മക്കൾ: സുജ, സുജിത്ത്, സുനിൽ. മരുമകൻ : രാജേഷ്.