കല്ലൂപ്പാറ: മൂത്തേടത്തു വള്ളോന്ത്രയിൽ പരേതനായ വി.കെ മത്തായിയുടെ ഭാര്യ അച്ചാമ്മ (പെണ്ണമ്മ - 93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വസതിയിൽ ശുശ്രുഷയ്ക്കുശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ചെങ്ങരൂർ വാക്കയിൽ കുടുംബാംഗമാണ്.മക്കൾ പൊന്നമ്മ, സജി. മരുമക്കൾ: സുജ, പാമ്പാടി കളരിക്കൽ പരേതനായ കുഞ്ഞ്.