മല്ലപ്പള്ളി വെസ്റ്റ്: മഞ്ഞത്താനം ചിറ്റേഴത്ത് മാമ്മൻ ജോർജ്ജ് (97) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് നെടുങ്ങാടപ്പള്ളി സി. എസ്. ഐ. സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. പരേതൻ തലവടി വല്യുഴത്തിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ചിന്നമ്മ ജോർജ്ജ് നെടുങ്ങാടപ്പള്ളി കിഴക്കയിൽ കുടുംബാംഗമാണ്. മക്കൾ: മാമ്മൻ വർഗീസ് (ഓസ്ട്രേലിയ), ജേക്കബ് വർഗീസ് (അനിയൻകുഞ്ഞ്). മരുമക്കൾ: സാറാമ്മ ജോൺ (ഓസ്ട്രേലിയ), മെർലി ഈപ്പൻ (അദ്ധ്യാപിക, ഗവ. യു. പി. സ്കൂൾ നെടുംകുന്നം നോർത്ത്)