നാരങ്ങാനം: മലയാറ്റൂർ കുടുംബാംഗം ഒ. എൻ. ജി. സി. റിട്ട. എഞ്ചിനീയറായ നാരങ്ങാനം ഇരട്ടോലിൽ എ .റ്റി. വറുഗീസ് (കുഞ്ഞൂഞ്ഞച്ചൻ - 85) അഹമ്മദബാദിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് അഹമ്മദാബാദ് മാർത്തോമാ പള്ളിയിൽ നടക്കും. ഭാര്യ: തോന്ന്യാമല പരുവപ്ലാക്കൽ കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കൾ: ജയിംസ്, സജു, ബിജു. മരുമക്കൾ: ബീന, സൂസൻ, പരേതയായ ബോബി.