പന്തളം: പൂഴിക്കാട് ഇളംതോടത്ത് വടക്കേതിൽ പരേതനായ ജനാർദ്ദനൻ ഉണ്ണിത്താന്റെ ഭാര്യ സരോജിനിയമ്മ (73) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണകുറുപ്പ് (വിമുക്തഭടൻ), രാധാമണിയമ്മ, സന്തോഷ് കുമാർ ജെ. (യു. എ. ഇ. എക്സേഞ്ച്. ദുബായ്), രാജേഷ് കുമാർ ജെ. (സൂപ്രണ്ട്, കുളനട ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ബിന്ദു, വിജയനുണ്ണിത്താൻ (ദുബായ്), അഞ്ജന, പരേതയായ രമ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.