തടിയൂർ: പനക്കൽ കൈപ്പശ്ശേരിൽ സാറാമ്മ വറുഗീസ് (അമ്മിണി - 84) നിര്യാതയായി. സംസ്കാരം ഇന്ന് 11 മണിക്ക് കുറിയന്നൂർ ശാലേം മാർത്തോമാ പള്ളിയിൽ. പരേത പൊടിപ്പാറ കുടുംബാംഗമാണ്. മക്കൾ: മോളി, ലിസ്സി, സുജ, ഷേർളി. മരുമക്കൾ : തമ്പി, സണ്ണി, സജി, ഷിബു.