അഴിയിടത്തുചിറ: ഉത്രമേൽ മണ്ണൻചേരിൽ വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ശാരദ (75) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് ഉത്രമേൽ വീട്ടുവളപ്പിൽ. മക്കൾ: നിർമ്മല, അജിത്ത് കുമാർ, രാധാകൃഷ്ണൻ. മരുമക്കൾ: ചന്ദ്രൻ, ഉഷാ. ശ്രീകല.