sosammamathew


കല്ലൂപ്പാറ :മഠത്തുംഭാഗം നോർത്ത് പരിപ്പിൽ പരേതനായ ചാണ്ടി മാത്യുവിന്റെ ഭാര്യ ശോശാമ്മ മാത്യു (കുഞ്ഞമ്മ 82) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ചരാവിലെ 10ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളിയിൽ. തുരുത്തിക്കാട് കാടമല കുടുംബാംഗമാണ്.മക്കൾ: ബാബു ( നാഗപൂർ), വൽസമ്മ, തങ്കച്ചി
മരുമക്കൾ: ബർണി (തൊടുപുഴ), അനിയൻകുഞ്ഞ് (കീഴ് വായ്പൂര്), തമ്പി (എടത്വ )