കോന്നി : പയ്യനാമൺ പുത്തൻപുരയിൽ പി.വി. വർഗീസ് (കുട്ടപ്പൻ - 81) നിര്യാതനായി. സംസ്‌കാരം നാളെ 2ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : അന്നമ്മ വർഗീസ്, തോട്ടപ്പുഴശ്ശേരി വരിക്കോലിൽ കുടുംബാംഗം. മക്കൾ : ബെന്നി, ബിനു, ബിജു. മരുമക്കൾ : ജസി, അനു, ലിജി.