sob-m-c-abraham

കുറിയന്നൂർ : മാനച്ചേരിൽ എം.സി.ഏബ്രഹാം (കുഞ്ഞവറാച്ചൻ - 88) യുഎസിലെ ഫിലദൽഫ്യയിൽ നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30ന് പെൽസിൽവാനിയ ഹന്റിങ്ങ്ഡൺവാലി ഫോറസ്റ്റ്ഹിൽസ് സെമിത്തേരിയിൽ. ഭാര്യ: കുറിയന്നൂർ തേവർകാട്ടിൽ കുഴിക്കാലായിൽ തങ്കമ്മ. മക്കൾ: സാലി, ഡെയ്സി, ബിനോയി, ബോബി. മരുമക്കൾ: പാസ്റ്റർ ചെറിയാൻ പി.ചെറിയാൻ, ജോർജ് സാമുവൽ, സൂസൻ തോമസ്, സെലീന ഏബ്രഹാം (എല്ലാവരും യുഎസ്).