അടൂർ : ഏറത്ത് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വെള്ളകുളങ്ങര കനാൽ നഗറിൽ നെടുങ്ങോട്ട് എൻ. വി. അച്ചൻകുഞ്ഞ് (78) നിര്യാതനായി.സംസ്കാരം ഞായറാഴ്ച വൈകുന്നേരം 3 ന് കണ്ണംകോട് മാർത്തോമ്മ പള്ളിയിൽ. ഭാര്യ : മറിയാമ്മ തോമസ്. മക്കൾ : ബോബി, ബെറ്റി, ബിന്ദു, ബിനോ. മരുമക്കൾ : പ്രീയ, ബിജു, ഷിബു, അനു.