sob-padmanabhan-nair

പന്തളം : മുടിയൂർക്കോണം, കുന്നുകുഴി ജംഗ്ഷനിൽ വാളാക്കോട്ട് വീട്ടിൽ കെ. പത്മനാഭൻ നായർ (78) നിര്യാതനായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. കരുവാറ്റ തഴുമഠത്തിൽ കുടുംബാംഗമാണ്. ഭാര്യ : വി.ജെ. പൊന്നമ്മ. മക്കൾ : ശ്രീകുമാരി, സുരേഷ് കുമാർ, ഗീതാകുമാരി. മരുമക്കൾ : ശ്രീകുമാർ, ജയശ്രീ.