തിരുവൻവണ്ടൂർ: നന്നാട് പഴവൂർ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻപിള്ള, ശശിധരൻപിള്ള, തങ്കമണിയമ്മ, രാധാകൃഷ്ണൻ, തുളസീധരൻപിള്ള, പ്രസന്നകുമാർ. മരുമക്കൾ: സോമശേഖരൻ നായർ, രത്നമ്മ, സതിയമ്മ, തങ്കമണി, ഉഷാകുമാരി, ശ്രീകുമാരി. സഞ്ചയനം 7 ന് രാവിലെ 9 ന്.