ഇളമണ്ണൂർ : മാവിള തുളസീഭവനത്തിൽ ശിവരാമന്റെ ഭാര്യ ശങ്കരിയമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അഖിൽ ഭവനത്തിൽ (അടൂർ ഹോളിക്രോസ് ആശുപത്രിക്കു സമീപം). മക്കൾ : അജയകുമാർ, അമൽകുമാർ. മരുമക്കൾ : വത്സല, ശ്രീദേവി.