sob-ponnamma-oommen

ഇലവുംതിട്ട: നല്ലാനിക്കുന്ന് തെക്കേമുറിയിൽ പരേതനായ പി.ജി.ഉമ്മന്റെ (റിട്ട. പോസ്റ്റ് മാസ്റ്റർ) ഭാര്യ പൊന്നമ്മ ഉമ്മൻ (73) നിര്യാതയായി. സംസ്‌കാരശുശ്രൂഷ നാളെ 2.30ന് വസതിയിൽ ആരംഭിച്ച് ഇലവുംതിട്ട ബേത്ലഹേം മാർത്തോമ്മ പള്ളിയിൽ സംസ്ക്കരിക്കും. ചാത്തന്നൂർ തടത്തിവിള പുത്തൻവീട് കുടുംബാംഗമാണ്. മക്കൾ സിസ്സി ബാബു, ഗീവർഗീസ് ഉമ്മൻ (ഗവ. എച്ച്. എസ്. എസ് & വി. എച്ച്. എസ്. എസ് ഇലന്തൂർ) മറിയാമ്മ ഉമ്മൻ (എം.റ്റിഎച്ച്.എസ്.എസ്. വെൺമണി) മരുമക്കൾ ബാബു തോമസ് (കീരുകുഴി), മിനി എലിസബേത്ത് വർഗീസ് (ഊന്നുകൽ), ഷാജി പി. ജോർജ്ജ് (പത്തനംതിട്ട).