ob-radhamma-91

ഓച്ചിറ: ക്ലാപ്പന തെക്ക് നെട്ടൂർ ലീലാസദനത്തിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ രാധമ്മ (91) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്. മക്കൾ: രാധാകൃഷ്ണൻ, ലീലാമണി, രാജേന്ദ്രൻ, (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ഡോ. മുരളീധരൻ (റിട്ട. പ്രൊഫസർ). അനിത. മരുമക്കൾ: ശ്രീദേവി, ഉത്തമൻപിള്ള (വിമുക്തഭടൻ), ഷൈലജ, നിർമ്മലാദേവി, വിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.