കരുനാഗപ്പള്ളി: നമ്പരുവികാല കളത്തിൽ സുമതി (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാജു, രേണുക. മരുമക്കൾ: ഗീത, സുശീല, ജയപ്രകാശ്. സഞ്ചയനം 4ന് രാവിലെ 8ന്.ഫോൺ : 9388938686.