ob-shamuvel-83

നെല്ലിക്കുന്നം: കൊച്ചുതുണ്ടിൽ കെ. ശാമുവേൽ (83) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ഗീവർഗീസ്, രാജൻ, സുജമോൾ, സജിനി. മരുമക്കൾ: പരേതയായ കെസിയ, സൂസമ്മ, റെജി, സാബു. ഫോൺ: 9400193768.