ob-rajarathnamma-82

ആലപ്പുഴ: രാമപുരം രത്‌നവിഹാർ വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ രാജരത്‌നമ്മ (82) നിര്യാതയായി. കീരിക്കാട് കൊപ്പാറേത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് രാമപുരത്ത് വീട്ടുവളപ്പിൽ. മക്കൾ: പ്രവീൺ, പ്രസീദ്, പ്രബീഷ്. മരുമക്കൾ: ദേവി, അൽക്ക, സുമി. ഫോൺ: 9447050133.