ob-mathai-90

കലയപുരം: കൊച്ചുവിള പുത്തൻവീട്ടിൽ (ഇടയിലവീട്) എം. മത്തായി (90) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഉണ്ണൂണ്ണിഅമ്മ. മക്കൾ: പരേതയായ കുഞ്ഞുമോൾ, തോമസ്, ജോർജുകുട്ടി, രാജു, ജോൺകുട്ടി, ഡാനിയേൽ, വത്സമ്മ, സൂസമ്മ. മരുമക്കൾ: തങ്കച്ചൻ, കെ. ജോർജ്ജുകുട്ടി, കുഞ്ഞുമോൾ, ഗിരിജ, മിനി, ഷീജ.