ob-aliyamma-kunj-82

വിലങ്ങറ: വടകോട് ആലീക്കോണത്ത് പടിഞ്ഞാറ്റതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ കുഞ്ഞുകുഞ്ഞ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ലീലാമ്മ ജോണി. മരുമക്കൾ: ലീലാമ്മ ജോയി, ജോണിക്കുട്ടി. ഫോൺ: 7510936313.