കിളികൊല്ലൂർ: കൊല്ലത്തെ വ്യവസായ പ്രമുഖനും കാഷ്യു എക്‌സ്‌പോർട്ടറുമായിരുന്ന കരിക്കോട് ഷാഫി മൻസിലിൽ പരേതനായ എ.എം. സൈനുല്ലാബ്ദീൻ മുസലിയാരുടെ മകനും കൊല്ലം ചിന്നക്കട ഹോട്ടൽ ഒറിജിനലിന്റെ ഉടമയുമായ അയ്യൂബ്ഖാൻ (40) നിര്യാതനായി. ഭാര്യ: ഹസീന. മകൻ: അബ്ദുൽ അക്ബർ. ഫോൺ: 9447095207.