കൊല്ലം: മുസ്‌ലിം ലീഗ് മുണ്ടയ്ക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് വടക്കേവിള ശ്രീവിലാസം നഗർ ബാസിത്ത് മൻസിലിൽ പീർ മുഹമ്മദ് മുസലിയാർ (56) നിര്യാതനായി. സ്വതന്ത്ര കർഷകസംഘം മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ജില്ലയിലെ വിവിധ മസ്ജിദുകളിൽ ഇമാമായും മദ്രസ അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഉമ്മുൽഖുറ. മക്കൾ: ജാമിയ അഹമ്മദ്, സാലിമ നിയാസ്, ഫാത്തിമ, അബ്ദുൽ ബാസിത്ത്. മരുമക്കൾ: അഹമ്മദ്ഷാ, നിയാസ്, ഷൗക്കത്ത്.