ob-surendran-nayar-80

ശാസ്താംകോട്ട: പെരുവേലിക്കര ശ്രീവിഹാറിൽ എൻ. സുരേന്ദ്രൻനായർ (80, റിട്ട. സീനിയർ അക്കൗണ്ടന്റ് ജില്ലാ സഹകരണ ബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്ന് വെെകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌നമ്മ. മക്കൾ: ശ്രീജ, ശ്രീകുമാർ (മസ്കറ്റ്), സീമ (അദ്ധ്യാപിക, സെന്റ് തോമസ് പബ്ലിക് സ്കൂൾ ഏഴാംമൈൽ). മരുമക്കൾ: അനിൽകുമാർ (ഇന്ത്യൻ ആർമി), ശ്രീജ, പ്രസാദ് (കെ.എസ്.ആർ.ടി.സി, കൊട്ടാരക്കര). സഞ്ചയനം 7ന് രാവിലെ 7ന്. ഫോൺ: 9447392058.