പിറവന്തൂർ: വന്മള സുകുമാര സദനത്തിൽ ജയചന്ദ്രപ്രസാദ് (75, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുലേഖ. മക്കൾ: ദീപുപ്രസാദ്, ദിജുപ്രസാദ്. മരുമക്കൾ: ഷിജി, ജയജ്യോതി. ഫോൺ: 9447097977.