ob-agastin-74

കോയിവിള: അസീസി നിവാസിൽ എസ്. അഗസ്റ്റിൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീന മേരി (സെന്റ് ജോസഫ്. എച്ച്.എസ്, പുന്നപ്ര), റോയി അഗസ്റ്റിൻ (യു.എ.ഇ), ഷീബ അഗസ്റ്റിൻ (സ്റ്റാഫ് നേഴ്സ് എച്ച്.സി, ചവറ ). മരുമക്കൾ: സൈമൺ ആന്റോ ( സ്‌പെഷ്യൽ ബ്രാഞ്ച്, ആലപ്പുഴ), നിജു റോയി, റൊണാൽ എഫ്. അറാടൻ (പൊലീസ് ടെലികമ്മ്യൂണിക്കേഷൻ). ഫോൺ: 9446591581.