ob-naseer-58

ചാത്തന്നൂർ: മൈലക്കാട് മുഹമ്മദ് മൻസിലിൽ എ.കെ. നസീർ (58) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഷിജിന, മുഹമ്മദ്. മരുമക്കൾ: നിയാസ് (എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ്), അൻസില.