കൊല്ലം: പള്ളിത്തോട്ടം മുട്ടിപണ്ടകശാല വീട്ടിൽ പരേതനായ എൻ. ബാലകൃഷ്ണന്റെ ഭാര്യ കെ. ചന്ദ്രമതി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മോഹനചന്ദ്രൻ (കെ.എസ്.ഇ.ബി), പരേതനായ സതീഷ്കുമാർ, ബീനാകുമാരി, പ്രസന്നകുമാരി (എസ്.എൻ ട്രസ്റ്റ്), ഗിരിജദേവി, പ്രദീപ്കുമാർ. മരുമക്കൾ: അനിത, അമ്പിളി, മണിപ്രസാദ്, പ്രസാദ്കുമാർ, പരേതനായ രാജേന്ദ്രൻ, സുമം. ഫോൺ: 9446297493.