തെക്കൻ മൈനാഗപ്പള്ളി: പത്മവിലാസം (കിഴങ്ങുംവിളയിൽ) കെ. ചെല്ലപ്പൻപിള്ള (96) നിര്യാതനായി. മക്കൾ: പത്മാവതിഅമ്മ, ലീലാമണിഅമ്മ, അംബികാകുമാരി. മരുമക്കൾ: മാധവകുറുപ്പ്, വിക്രമൻപിള്ള, മോഹനൻപിള്ള. സഞ്ചയനം 7ന് രാവിലെ 7ന്. ഫോൺ: 7012899.