കുരീപ്പുഴ: കുറ്റിയിൽ പടിഞ്ഞാറ്റതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: പത്മാവതി, അംബിക, മണി, ശശികല, രാജൻ, സുശീല, ബാബു, രാജു. മരുമക്കൾ: ആനന്ദൻ, പരേതനായ അരവിന്ദാക്ഷൻ, പരേതനായ വേണു, ചന്ദ്രൻ, ശോഭന, രാമചന്ദ്രൻ, മനുജ. സഞ്ചയനം 4ന് രാവിലെ 7ന്.