തൊടിയൂർ: കല്ലേലിഭാഗം ഊപ്പൻ വിളയിൽ ആനന്ദൻ (88) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ശാന്തകുമാരി, മന്മഥൻ, ശോഭന, പ്രസന്നൻ, ജയപ്രകാശ്, പരേതനായ ഷൈലജൻ. മരുമക്കൾ: പരേതനായ സുകുമാരൻ, പരേതനായ രമണി, സോമൻ, ഇന്ദിര, സരള, സുരഭി. ഫോൺ: 9645908062.