ob-satheeshchandran-nair

ചാത്തന്നൂർ: താഴം മുണ്ടയ്ക്കൽ വീട്ടിൽ സതീഷ്ചന്ദ്രൻനായർ (68) നിര്യാതനായി. ഭാര്യ: കെ. സുശീല. മക്കൾ: നിത്യ എസ്. നായർ, നിമ്മി എസ്. നായർ. മരുമക്കൾ: എസ്. സന്തോഷ്, ബി. ദിലീപ്.