ചാത്തന്നൂർ: മൈലക്കാട് കരിഷ്മയിൽ പി.ടി. ശശിധരൻനായർ (61, റിട്ട.റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ.എസ്. അനിത (എ.പി.എച്ച്.എസ്.എസ്, ആദിച്ചനല്ലൂർ). മക്കൾ: ഗ്രീഷ്മ എസ്. നായർ (യു.എസ്.എ), രേഷ്മ എസ്. നായർ. മരുമകൻ: എസ്. സുധേഷ്‌നായർ (യു.എസ്.എ).